തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ 2025ൽ നടന്ന സ്വർണപ്പാളി കൈമാറ്റവുമായി ബന്ധപ്പെട്ട് വീണ്ടും വിശദമായി ചോദ്യം ചെയ്തു. ......
ഹൂസ്റ്റൺ: കരുത്തരായ ടീമുകളെ ഒന്നൊന്നായി പിടിച്ചുകെട്ടി ലോകകപ്പ് നോക്കൗട്ടിലേക്ക് ചരിത്രനേട്ടവുമായി കേപ് വെർദെ. ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചതോടെയാണ് കേപ് വെർദെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടർ ഉറപ്പിച്ചത്. ......
ചേർത്തല: അനാരോഗ്യവും നിസ്സഹായാവസ്ഥയും കാരണം അന്ധനായ വയോധികന് വീടിനോട് ചേർന്ന ചതുപ്പിൽ കിടക്കേണ്ടി വന്നതേ ഒരു ദിവസത്തോളം. ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് സംഭവം. ......
കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്ന് വിദ്യാർഥികളെ വയനാട്ടിലെ ചിത്രഗിരി വനമേഖലയിൽ നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി നടന്ന നാടകീയമായ തിരച്ചിലിനൊടുവിലാണ് പത്താം ക്ലാസ് വിദ്യാർഥിനിയെയും പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളായ രണ്ട് സുഹൃത്തുക്കളെയും പൊലീസ് സുരക്ഷിതരായി കണ്ടെത്തിയത്. ......
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. ഇറാന്റെ മിസൈൽ, ഡ്രോൺ പ്രവർത്തന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ......
ലോകകപ്പിലെ ഗ്രൂപ്പ് ഐയിലെ അവസാന മത്സരത്തിൽ ഒസ്മാൻ ഡെംബെലെയുടെ മിന്നും ഹാട്രിക്ക് മികവിൽ ഫ്രാൻസ് നോർവേയെ ഒന്നിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തി. തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട ഫ്രാൻസ് മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തി.
ഏഴാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ഡെംബെലെ, 20-ാം മിനിറ്റിലും 32-ാം മിനിറ്റിലും വീണ്ടും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിക്കുള്ളിൽ തന്നെ ഹാട്രിക്ക് പൂർത്തിയാക്കി. ......
'ഞങ്ങളുടെ കുഞ്ഞുങ്ങളെ തൊട്ടാൽ കൈയുംകെട്ടി നോക്കിയിരിക്കില്ല.'
കേരളമുഖ്യമന്ത്രി വി.ഡി. സതീശന്റെ അതി വൈകാരികതയോടെയുള്ള ഈ പ്രഖ്യാപനം കേട്ടപ്പോൾ എന്തൊക്കെയോ വലിയ സംഭവങ്ങൾ നടക്കാൻ പോകുന്നു എന്നൊരു ധാരണ പരന്നിരുന്നു. ......
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കയിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ട്. പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറകൾ മറച്ചുപിടിച്ചാണ് ജീവനക്കാർ സംഘടിതമായി മോഷണം നടത്തിയിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണപ്രകാരം, ഒരാൾ ക്യാമറയ്ക്ക് മുന്നിൽ മറയായി നിൽക്കുമ്പോൾ മറ്റുള്ളവർ കാണിക്കപ്പെട്ടികളിൽ നിന്നുള്ള പണക്കെട്ടുകളിൽ നിന്ന് നോട്ടുകൾ എടുത്ത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു പതിവ്. ......
കൊച്ചി : 1936ല്‍ രചിച്ച ഇടപ്പള്ളി രാഘവന് പിള്ളയുടെ മണിനാദം, ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണന്, വൈലോപ്പിള്ളി ശ്രീധരന് മേനോന്റെ മാമ്പഴം എന്നീ കവിതകളുടെ 90-ാം വാര്‍ഷികത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ കാവ്യോത്സവം സംഘടിപ്പിക്കും. സെപ്റ്റംബര്‍ 18, 19, 20 തിയതി
കളില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലാണ് കാവ്യോത്സവം. ......
കൊച്ചി: മെട്രോമാന് ഡോ. ഇ. ശ്രീധരന് ധനം ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് 2026 സമ്മാനിച്ചു.......